കാതോലിക്കാ ബാവക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരണം
കാതോലിക്കാ ബാവയ്ക്ക് കണ്ണന്‍കോട് ഗ്രാമത്തിന്റെ സ്നേഹോഷ്മള സ്വീകരണം. കണ്ണന്‍കോട് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഇടവക തിരുനാളിന്റെ ഭാഗമായാണ് ഇന്നലെ വൈകുന്നേരം ഗ്രാമത്തിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവയ്ക്ക് പൌരസ്വീകരണം നല്‍കിയത്.
Read 30/04/2008
Abraham Mar Youlios consecrated as bishop
മതമേലധ്യക്ഷന്മാരുടെ ആശീര്�വാദവും തിങ്ങിക്കൂടിയ ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാര്�ഥനകളും അനുഗ്രഹ വര്�ഷമായി പെയ്തിറങ്ങിയ ധന്യമുഹൂര്�ത്തത്തില്� റവ.ഡോ.ഏബ്രഹാം കാക്കനാട് മെത്രാഭിഷിക്തനായി.
Read 09/02/2008
Bishop consecration on February 9
Fr. Abraham Kackanatt, bishop-designate of the Muvattupuzha diocese of the Syro-Malankara Church, will be conferred the Ramban title during the holy Eucharist at St. John
Read 31/01/2008
Bishop-elect Rev. Dr. Abraham Kackanatt
മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ നിയുക്ത മെത്രാന്� മോണ്�.ഡോ. ഏബ്രഹാം കാക്കനാട്ട് ഭക്തിനിര്�ഭരമായ അന്തരീക്ഷത്തില്� റമ്പാന്� സ്ഥാനം സ്വീകരിച്ചു.
Read 30/01/2008
Ramban title conferred on bishop-designate
The pre-installation service at which the Ramban title was conferred on the bishop-designate of Muvattupuzha diocese of the Syro Malankara Catholic Church, Fr. Abraham Kackanatt, was held with religious fervour at St. John
Read 30/01/2008
Rev. Dr. Abraham Kackanatt Moovatupuzha Bishop
A new bishop has been appointed to the Catholic Syro-Malankara rite diocese of Muvattupuzha in southern India
Read 18/01/2008
Moran Mor Cyril Mar Baselios Catholicos Memorial
മലങ്കര കത്തോലിക്കസഭയുടെ പ്രഥമ കാതോലിക്കബാവ മാര് സിറിള് ബസേലിയോസിന്റെ ഒന്നാം ഓര്മപെരുന്നാളില് അനുഗ്രഹം തേടി ആയിരങ്ങള്. മാര് ബസേലിയോസ് കാ തോലിക്കബാവയുടെ കബറിങ്കല് നടന്ന ധൂമപ്രാര്ഥനയിലും വിശുദ്ധ കുര്ബാനയിലും അനുഗ്രഹത്തിനായി വിശ്വാസികള് നിറഞ്ഞുനിന്നു.
Read 18/01/2008
Moran Mor Cyril Mar Baselios Catholicos
മലങ്കര കത്തോലിക്കാസഭയുടെ അധ്യക്ഷനായിരുന്ന സിറിള് ബസേലിയോസ് കാതോലിക്കബാവയെ അടുത്ത് അറിയാനും അനുഭവിക്കാനും ആഴത്തില് ഉള്ക്കൊള്ളാനും ഭാഗ്യം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയുന്നു. സഭയുടെ വളര്ച്ചയില് പിതാവിന്റെ സ്വാധീനം ദര്ശിക്കാനും അദ്ദേഹത്തിലൂടെ ദൈവത്തിന്റെ ശക്തി പ്രവര്ത്തിക്കുന്നത് അനുഭവിച്ചറിയാനും എനിക്കു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
Read 17/01/2008
Moran Mor Cyril Baselios Catholicos Pastoral Center, New York
മലങ്കര മേജര് ആര്ക്കി എപ്പിസ്കോപ്പല് കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്ക മോറോന് മോര് സിറിന് ബസേലിയോസിന്റെ ഒന്നാം ഓര്മ്മ പെരുന്നാളിനോടനുബന്ധിച്ച് ന}യോര്ക്കില് പുതുതായി വാങ്ങിയ കെട്ടിടത്തില് "സിറില് ബസ്സേലിയോസ് കാതോലിക്കോസു പാസ്ററല് സെന്റര്' ജനുവരി 6 ാം തീയതി ദനഹാ തിരുനാളില് ഉദ്ഘാടനം ചെയ്തു.
Read 06/01/2008
Jubilee festival of Archdiocese begins
PATHANAMTHITTA: The year-long platinum jubilee celebrations of the Thiruvalla Metropolitan Archdiocese of the Syro-Malankara Church had an auspicious beginning at the Pushpagiri Medical College chapel in Thiruvalla on Saturday.
Read 23/11/2007